2025 ഡിസംബര് 31 ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല് ഒക്ടോബര് 31 വരെയുള്ള ദിവസങ്ങളില് അക്ഷയ കേന്ദ്രങ്ങള് വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
അവാര്‍ഡുകള്‍
ലൈഫ് മിഷ൯ പദ്ധതി പ്രകാരം തൃശ്ശൂ൪ ജില്ലയില്‍ മത്സ്യതൊഴിലാളി വിഭാഗത്തില്‍ കൂടുതല്‍ കരാറില്‍ ഏ൪പ്പെടുത്തുകയും കൂടുതല്‍ വീടുകള്‍ പണി പൂ൪ത്തീകരിക്കുകയും ചെയ്തതിനുള്ള അവാ൪ഡ് ലഭിച്ചു.
കുടുംബാരോഗ്യ കേന്ദ്രം ആയുഷ് സെന്‍ററിന് 98.33% പോയിന്‍റോടെ കായകല്പം അവാ൪ഡ് നേടി തൃശ്ശൂരില്‍ ഒന്നാമതായി (ആയു൪വേദം).
കുടുംബാരോഗ്യ കേന്ദ്രം 97.89% പോയിന്‍റോടെ NQAS എന്ന ദേശീയ ഗുണനിലവാര അംഗീകാരം നേടി.