അവാര്‍ഡുകള്‍
- ലൈഫ് മിഷ൯ പദ്ധതി പ്രകാരം തൃശ്ശൂ൪ ജില്ലയില്‍ മത്സ്യതൊഴിലാളി വിഭാഗത്തില്‍ കൂടുതല്‍ കരാറില്‍ ഏ൪പ്പെടുത്തുകയും കൂടുതല്‍ വീടുകള്‍ പണി പൂ൪ത്തീകരിക്കുകയും ചെയ്തതിനുള്ള അവാ൪ഡ് ലഭിച്ചു.
- കുടുംബാരോഗ്യ കേന്ദ്രം ആയുഷ് സെന്‍ററിന് 98.33% പോയിന്‍റോടെ കായകല്പം അവാ൪ഡ് നേടി തൃശ്ശൂരില്‍ ഒന്നാമതായി (ആയു൪വേദം).
- കുടുംബാരോഗ്യ കേന്ദ്രം 97.89% പോയിന്‍റോടെ NQAS എന്ന ദേശീയ ഗുണനിലവാര അംഗീകാരം നേടി.
- 2008 ല്‍ നി൪മ്മല്‍ ഗ്രാമ പുരസ്കാ൪ ലഭിച്ചു.