കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാ൪ക്കും ഉറപ്പു വരുത്തികൊണ്ട് സമയബന്ധിതമായും കാര്യക്ഷമമായും സുതാര്യമായും സേവനങ്ങള്‍ ഉറപ്പുവരുത്തികൊണ്ടുള്ള ജനസൌഹൃദ പഞ്ചായത്ത് ആയിരിക്കുക.
ദൌത്യം
ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കികൊണ്ട് ലഭ്യമായ വിവരങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ടും TCM സംവിധാനത്തിലൂടെ ISO സ൪ട്ടിഫിക്കേഷ൯ 2019 ല്‍ നേടിയെടുക്കുകയും തുട൪ച്ചയായ മൂല്യനി൪ണ്ണയം നടത്തുകയും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക.