2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഒറ്റ നോട്ടത്തില്‍

സ്ഥലം : കയ്പമംഗലം  താലൂക്ക് : കൊടുങ്ങല്ലൂര്‍,തൃശൂര്‍ ജില്ല, കേരളം.

വാര്‍ഡുകള്‍ : 22 ,  നിയമസഭാ മണ്ഡലം : കയ്പമംഗലം , ലോകസഭാ മണ്ഡലം : ചാലക്കുടി

വില്ലേജുകള്‍ : കയ്പമംഗലം 

ആകെ ജനസംഖ്യ (2011) : 35,626

വിസ്തീർണ്ണം : 13.62  ച.കി.മീ