ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
എ എഫ് എസ് 2025-26

പഞ്ചായത്തിന്റെ AFS (Annual Financial Statement) എന്നത് പഞ്ചായത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ മുഴുവൻ വരവും ചെലവും, ആസ്തികളും ബാധ്യതകളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന വാർഷിക സാമ്പത്തിക റിപ്പോർട്ടാണ്. ഇത് പഞ്ചായത്തിന്റെ ധനകാര്യ നില വ്യക്തമാക്കുന്ന പ്രധാന രേഖയാണ്.

AFS ന്റെ പ്രധാന ലക്ഷ്യങ്ങൾ

  • പഞ്ചായത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുക
  • വരവും ചെലവും നിയന്ത്രിക്കുക
  • ഓഡിറ്റിനും പരിശോധനയ്ക്കും സഹായിക്കുക
  • ജനങ്ങൾക്ക് സാമ്പത്തിക പരസ്യത ഉറപ്പാക്കുക 

  • Balance Sheet
  • Cash Flow
  • Income and Expenditure
  • Receipt and Payment
  • Trail Balance
  • DCB 24-25