ഭരണ ചരിത്രം
പഞ്ചായത്ത് രൂപീകരണം:
1951-ലാണ് ആദ്യത്തെ പഞ്ചായത്ത് സമിതി നിലവിൽ വന്നത്. അക്കാലത്ത് കൈപൊക്കി വോട്ടിലൂടെയാണ് ഭരണസമിതിയെ തിരഞ്ഞെടുത്തത്.ഭരണപരമായ മാറ്റങ്ങൾ:
1962-ലെ വില്ലേജ് പുനർനിർണ്ണയത്തെത്തുടർന്ന് കയ്പമംഗലം വില്ലേജ് കൊടുങ്ങല്ലൂർ താലൂക്കിന്റെ ഭാഗമായി മാറി.
മുന്‍ പ്രസിഡണ്ടുമാര്‍
പ്രസിഡന്റുമാരുടെ പട്ടിക
| ക്രമ നമ്പർ | പ്രസിഡന്റിന്റെ പേര് |
|---|---|
| 1 | ഭാസ്കരൻ കണ്ടങ്ങത്ത് |
| 2 | കെ. കൃഷ്ണൻകുട്ടി നായർ |
| 3 | പി. ടി. കൗമുദി അമ്മ |
| 4 | പി. എ. മുഹമ്മദാലി |
| 5 | ടി. എസ്. ബേബി |
| 6 | പി. എ. മുഹമ്മദാലി |
| 7 | ബീന സുരേന്ദ്രൻ |
| 8 | അനിത ബാബു |
| 9 | സുരേഷ് ബാബു |
| 10 | ശോഭന രവി |
സെക്രട്ടറിമാരുടെ പട്ടിക
| സെക്രട്ടറിയുടെ പേര് | സേവന കാലയളവ് |
|---|---|
| ഫ്രാൻസിസ് | 01/1966 – 12/1967 |
| കെ. വി. വിശ്വംഭരൻ | 10/1976 – 03/1977 |
| കെ. എം. മൊയ്തു | 10/1976 – 12/1980 |
| ടി. കെ. ശങ്കരനാരായണൻ | 04/1977 – 01/1981 |
| കെ. കെ. സച്ചിദാനന്ദൻ | 01/1987 – 04/1987 |
| പി. കെ. കൊച്ചുമൊയ്ദീൻ | 06/1987 – 10/1989 |
| ബി. സി. രാധാകൃഷ്ണൻ | 11/1989 – 12/1989 |
| ഇ. ബി. ജോയ് | 01/1990 – 05/1990 |
| പി. എസ്. സുരേന്ദ്രൻ | 06/1990 |
| എൻ. ടി. വാസു | 07/1990 – 04/1991 |
| കെ. ഡി. സിദ്ധാർത്ഥൻ | 05/1991 – 06/1992 |
| പി. ബി. ഗോവിന്ദൻകുട്ടി നായർ | 07/1992 – 11/1993 |
| കെ. ഡി. സിദ്ധാർത്ഥൻ | 02/1993 – 08/1998 |
| വി. എം. സുലൈഖ | 09/1998 – 02/1999 |
| വി. ജെ. ആനി | 03/1999 – 06/1999 |
| എ. ജോസ് ആന്റണി | 07/1999 – 04/2000 |
| എം. ആർ. രാധ | 05/2000 |
| കെ. ആർ. സാബത്ത് | 07/2000 – 12/2000 |
| ആർ. എ. ജമീല | 02/2001 – 08/2001 |
| പി. എസ്. അബ്ദുൾറബ് | 08/2001 – 08/2003 |
| കെ. കെ. അബൂബക്കർ | 08/2003 – 11/2005 |
| സി. എ. ജോർജ്ജ് | 11/2005 – 02/2006 |
| സി. എ. ഹരിഹരൻ | 02/2006 – 10/2007 |
| പി. എം. വിജയൻ | 10/2007 – 05/2008 |
| എ. വി. ബാബു | 05/2008 |
| ഷാഹുൽഹമീദ് കെ. ബി. | 07/2008 – 11/2008 |
| എ. കെ. അബ്ദുൽസലാം | 02/2009 – 03/2009 |
| എം. ഡി. ഷാജി | 06/2009 – 05/2010 |
| സി. പി. ചന്ദ്രിക | 05/2010 – 03/2011 |
| കെ. ബി. ഷാഹുൽഹമീദ് | 01/2016 |
| എസ്. ജയന്തി | 01/2017 – 08/2017 |
| കെ. ബി. മുഹമ്മദ് റഫീക്ക് | 08/2017 – 12/2020 |
| സാബു ജോർജ്ജ് | 01/2022 – 01/2023 |
| അശോക് കുമാർ | 03/2023 – 07/2023 |
| സുനിൽ ആർ | 07/2023 |
| എസ്. മധുസൂധനൻ | 08/2023 |
| ഗിരിജ ജെ | 01/2024 – 08/2024 |
| ഗിരീഷ് മോഹൻ സി. എം. | 09/2024 – 11/03/2026 |