2025 ഡിസംബര് 31 ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല് ഒക്ടോബര് 31 വരെയുള്ള ദിവസങ്ങളില് അക്ഷയ കേന്ദ്രങ്ങള് വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ജീവിതശൈലീരോഗ നിര്ണ്ണയ ക്യാമ്പ്
കയ്പമംഗലം ഗ്രാമപഞ്ചായത്തില് 25/09/2026 ന് സംഘടിപ്പിച്ച ജീവിതശൈലീരോഗ നിര്ണ്ണയ ക്യാമ്പ്